Skip to main content

കരമന-സോമൻനഗർ-കാലടി റോഡിൽ ഗതാഗത നിയന്ത്രണം

കരമന-സോമൻ നഗർ-കാലടി റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നും (ഫെബ്രുവരി 23) നാളെയും (ഫെബ്രുവരി 24) ഈ റോഡിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് റോഡുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഈ റോഡിലൂടെ പോകേണ്ടുന്ന വാഹനങ്ങൾ കരമന-തളിയൽ-കാലടി വഴി പോകണം.

date