Skip to main content

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ഇന്ന്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ഇന്ന് (ഫെബ്രുവരി 23) രാവിലെ 11ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ പ്ലാനിങ് മിനി കോൺഫറൻസ് ഹാളിൽ നടക്കും. മലപ്പുറം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.

date