Skip to main content

ഉപതെരഞ്ഞെടുപ്പ്നടക്കുന്ന സ്ഥലങ്ങളിലെ പോളിങ് ശതമാനം

ചിറ്റൂര്‍  തത്തമംഗലം നഗരസഭ വാർഡ്  - 6 മുതുകാട് 62.71 %

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് - 16 നരിപ്പറമ്പ് 51.18%

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ്- 8 പൂക്കോട്ടുകാവ് നോര്‍ത്ത് 64.47%

എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് വാര്‍ഡ് - 14 പിടാരിമേട് 70.05% 

date