Skip to main content

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ ഉച്ചയ്ക്ക് രണ്ട് വരെയുള്ള പോളിങ് ശതമാനം

ചിറ്റൂര്‍ തത്തമംഗലം നഗരസഭ വാര്‍ഡ്  - 6 മുതുകാട് 70.05%

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് - 16 നരിപ്പറമ്പ് 57.93%

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ്- 8 പൂക്കോട്ടുകാവ് നോര്‍ത്ത് 69.68%

എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് വാര്‍ഡ് - 14 പിടാരിമേട് 74.27% 

date