Skip to main content

ഗതാഗതം നിരോധിച്ചു

തൃക്കലങ്ങോട് -വണ്ടൂർ-കാളികാവ് റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് (ഫെബ്രുവരി 24) മുതൽ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. മഞ്ചേരിയിൽനിന്നും വണ്ടൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരുവാലി-കമ്പനിപ്പടി വഴിയും വണ്ടൂരിൽനിന്ന് മഞ്ചേരിയിലേക്ക് പോകുന്ന വാഹനങ്ങൾ എളങ്കൂർ വഴിയും തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date