Skip to main content

മന്ത്രി കെ രാജന്‍ 23, 24 തീയതികളില്‍ ജില്ലയില്‍

റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഫെബ്രുവരി 23, 24 തീയതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഫെബ്രുവരി 23ന് ഉച്ചക്ക് 12.30ന് പിഡബ്യൂഡി റസ്റ്റ് ഹൗസ്, പത്രസമ്മേളനം,
രണ്ട് മണി-പയ്യന്നൂര്‍ സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം, വൈകിട്ട് നാല് മണി-പട്ടുവം ഹൗസിംഗ് ബോര്‍ഡ് പരിപാടി, 5.30ന് തലശ്ശേരി വില്ലേജ് ഓഫീസ് ഉദ്ഘാടനം, 7.30ന്-പൊന്ന്യത്തങ്കം പരിപാടി
24ന് രാവിലെ 9.30ന് മുഖാമുഖം പരിപാടി, 12 മണി-മട്ടന്നൂര്‍ റവന്യൂ ടവര്‍ ഉദ്ഘാടനം,
നാല് മണി-റവന്യൂ അവാര്‍ഡ് വിതരണം, കണ്ണൂര്‍ എന്നിവയാണ് പരിപാടികള്‍.

date