Skip to main content

ഡെപ്പോസിറ്റ് കൈപ്പറ്റണം

കയ്യൂര്‍ ഐടിഐ യില്‍ 2018 അദ്ധ്യയന വര്‍ഷം പ്രവേശനം നേടിയ രണ്ട് വര്‍ഷ ട്രെയിനികളുടെയും 2019 അദ്ധ്യയന വര്‍ഷം പ്രവേശനം നേടിയ ഒരു വര്‍ഷ ട്രെയിനികളുടെയും കോഷന്‍ ഡെപ്പോസിറ്റ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ വിതരണം ചെയ്യും. പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്കാണ് തുക വിതരണം ചെയ്യുന്നത്. ട്രെയിനികള്‍ നാഷണലൈസ്ഡ് ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് സഹിതം മാര്‍ച്ച് 11 നകം ഹാജരാകണം. ഫോണ്‍: 04672230980.

date