Skip to main content

വസ്തു ലേലം

എംഎസിറ്റി കുടിശ്ശിക തുക 2,47,262 രൂപ വസൂലാക്കുന്നതിന് തൊടുപുഴ താലൂക്കില്‍ മുട്ടം വില്ലേജില്‍ കക്ഷിയുടെ പേരിലുള്ളതും 5067 നമ്പര്‍ തണ്ടപ്പേരില്‍ സര്‍വെ നം. 430/101,  ല്‍ ഉള്‍പ്പെട്ടതുമായ വസ്തു മാര്‍ച്ച് 12 ന് രാവിലെ  11 ന്  മുട്ടം വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് തൊടുപുഴ തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222503.

date