Skip to main content

കംപ്യൂട്ടര്‍ കോഴ്‌സ്

എല്‍ ബി എസ്സ് സെന്റര്‍ പാമ്പാടി ഉപകേന്ദ്രത്തില്‍  ഒക്‌ടോബര്‍ മൂന്നിന്         ആരംഭിക്കുന്ന നാല് മാസം ദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എല്‍സി. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 0481-2505900

                                                   

date