Skip to main content

ട്രഷറി സ്ഥിര നിക്ഷേപ പദ്ധതി ട്രഷറി നിക്ഷേപം നാടിന്റെ വികസനത്തിന്

2024 മാര്‍ച്ച്  1 മുതല്‍ 2024 മാര്‍ച്ച് 25 വരെയുള്ള കാലയളവില്‍ നടത്തുന്ന 91 ദിവസത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രത്യേക പലിശ നിരക്കായ 7.5 ശതമാനം നല്‍കും. പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ തനതു ഫണ്ട് /ലാഭം എന്നിവയില്‍ നിന്നും അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള തുക മാര്‍ച്ച്  1 മുതല്‍ 25 വരെയുള്ള കാലയളവില്‍ ട്രഷറിയില്‍ നിക്ഷേപിക്കുമ്പോള്‍ ആറ് മാസമോ അതിനു മുകളിലുള്ള കാലയളവിലെ നിക്ഷേപങ്ങള്‍ക്ക് 8.5 ശതമാനം നിരക്കില്‍ പലിശ നല്‍കുന്നു. ചെക്ക്, ഡ്രാഫ്റ്റ് മുതലായവ വഴി സ്ഥിര നിക്ഷേപം നടത്താവുന്നതാണ്.

date