Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കുടുംബശ്രീയുടെ നേതൃത്വത്തില്‍ 2024 -25 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തകം ഹബ്ബുകളില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതിന് 10 മെട്രിക് ടണ്‍ ഫുള്‍ബോഡി ലോറി ലഭ്യമാക്കുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നോ, ഏജന്‍സികളില്‍ നിന്നോ ക്വട്ടേഷന്‍ സ്വീകരിക്കുന്നു. ക്വട്ടേഷന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ മാര്‍ച്ച് ഒമ്പതിന് രാവിലെ 11.30 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12ന് ക്വട്ടേഷന്‍ തുറക്കും. വിശദവിവരങ്ങള്‍ സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. പരമാവധി 2 മെട്രിക് ടണ്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് 2000 രൂപ മുതല്‍ 2500 രൂപ നിരക്കിലും 2ന് മുകളില്‍ 5 വരെ മെട്രിക് ടണ്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് 3000 രൂപ മുതല്‍ 3500 രൂപ നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിനുളള  ക്വട്ടേഷന്‍ സ്വീകരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 256111, 9961417649.

date