Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ലോക്‌സഭ ഇലക്ഷന്‍ 2024മായി ബന്ധപ്പെട്ട് പോസ്റ്റല്‍ ബാലറ്റിനുള്ള 30,000 കോപ്പി 12 ഡി അപേക്ഷ ഫോറങ്ങള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് ആറിന് വൈകിട്ട് മൂന്നിനകം ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) കളക്ടറേറ്റ്, കാസര്‍കോട് എന്ന വിലാസത്തില്‍ ഓഫീസില്‍ ലഭിക്കണം. ക്വട്ടേഷന്‍ അന്നേദിവസം വൈകിട്ട് 3.30ന് തുറക്കും. വൈകി ലഭിക്കുന്ന ക്വട്ടേഷന്‍ സ്വീകരിക്കില്ല.

 

 

date