Skip to main content

ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം

 

മെഴുവേലി ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി കോഴ്‌സിലേക്ക് ഈ മാസം 24ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എസ്എസ്എല്‍സി പാസായ വനിതകള്‍ക്ക് പങ്കെടുക്കാം. പ്രായപരിധിയില്ല. താത്പര്യമുള്ളവര്‍ രാവിലെ 10ന് ഹാജരാകണം. ഫോണ്‍: 0468 2259952.                    (പിഎന്‍പി 2977/18) 

date