Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് കലഞ്ഞൂര്‍ പഞ്ചായത്തില്‍ നിന്നും ശേഖരിച്ചത്  4.26 ലക്ഷം രൂപ

 

പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കലഞ്ഞൂര്‍ പഞ്ചായത്തില്‍ നിന്നും ശേഖരിച്ചത് 4.26 ലക്ഷം രൂപ. ധനശേഖരണത്തിന് മുന്നോടിയായി എല്ലാ വാര്‍ഡുകളിലും പ്രതേ്യകം ഗ്രാമസഭാ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. വന്‍ ജനപങ്കാളിത്തത്തോടെയാണ് വീടുവീടാന്തരമുള്ള ധനസമാഹരണം നടത്തിയത്. 

                (പിഎന്‍പി 2983/18)

date