Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ:കേരള സർക്കാർ സഹകരണ വകുപ്പിന്റെ കീഴിൽ പുന്നപ്രയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ആന്റ് നോളഡ്ജ് ഡവലപ്‌മെന്റ് സെന്ററിൽ എസ്.എസ്.എൽ.സി പാസ്സായവർക്കായി ആറുമാസം ദൈർഖ്യമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ് ) ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ഫോൺ 9496244701, 9037323239.

date