Skip to main content

കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം: യോഗം ഇന്ന്(22)

 

പ്രളയക്കെടുതി വിലയിരുത്തുന്നതിന് കേന്ദ്ര സംഘം എത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിന് ഇന്ന്(22) വൈകിട്ട് നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേരും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

date