Skip to main content

പി.എസ്.സി അഭിമുഖം

 

ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (എന്‍സിഎ- എല്‍സി) തസ്തികയിലേക്കുള്ള പി.എസ്.സി അഭിമുഖം ഈ മാസം 27ന് എറണാകുളം പി.എസ്.സി റീജിയണല്‍ ഓഫീസില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാണ്. ഫോണ്‍: 0468 2222665.         (പിഎന്‍പി 3003/18)

date