Skip to main content

പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി

    ക്ഷീര വികസന വകുപ്പിന്റെയും പാറക്കടവ് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ ഗുണ നിലവാര ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. പാറക്കടവ് വയോജന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 25 ന് കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഓമന പരിപാടി ഉദ്ഘാടനം ചെയ്യും.  വിവിധ വിഷയങ്ങളിലുള്ള ക്ലാസുകളും പരിപാടിയുടെ ഭാഗമായി നടക്കും.

date