Skip to main content

മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഒരു രൂപ നിരക്കില്‍ അരി

     ജില്ലയിലെ എല്ലാ മുന്‍ഗണനേതര (എന്‍പിഎസ്/എന്‍പി എന്‍എസ്) വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്കും  സെപ്റ്റംബര്‍ മാസത്തില്‍ കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ അഞ്ച് കിലോഗ്രാം വീതം അരി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date