Skip to main content

സംരംഭകര്‍ക്കായി ഹെല്‍പ് ഡെസ്‌ക്

ആലപ്പുഴ: ജില്ല വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് സംരംഭകര്‍ക്കായി മാസം തോറും നടത്തിവരാറുള്ള ഹെല്‍പ് ഡെസ്‌ക് മാര്‍ച്ച് 23-ന് കൈതവനയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയുടെ ഓഫീസില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും. സംരംഭകര്‍ക്ക് അക്കൗണ്ട്‌സ്, ഫിനാന്‍സ്, ഓഡിറ്റ് സംബന്ധമായ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. 
ഫോണ്‍: 0477 2241272.
 

date