Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (എച്ച്.എസ്.) (1 എന്‍.സി.എ.-ഹിന്ദു നാടാര്‍ ) കാറ്റഗറി നമ്പര്‍: 684/21) തസ്തികക്കായി 2023 ഫെബ്രുവരി 20ന് നിലവില്‍ വന്ന 111/2023/എസ്.എസ.് III നമ്പര്‍ റാങ്ക് പട്ടിക 2023 ജൂണ്‍ അഞ്ചിന് റദ്ദാക്കിയതായി പി.എസ്.സി. ജില്ല ഓഫീസര്‍ അറിയിച്ചു
 

date