Skip to main content

അഭിമുഖം 

ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്- തസ്തികമാറ്റം വഴി) കാറ്റഗറി നമ്പര്‍ 601/2022 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 26-ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കൊല്ലം മേഖലാ ഓഫീസില്‍ അഭിമുഖം നടത്തും.

ഉദ്യോഗാര്‍ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസ്സേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവര കുറിപ്പിനോടെപ്പം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുമായി കൊല്ലം മേഖല പി.എസ.്സി. ഓഫീസില്‍ എത്തണം. ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി വെബ്സൈറ്റിലെ  ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കുക.

date