Skip to main content

കാര്യോപദേശക സമിതി യോഗം 29ന്

 

കോട്ടയം ഡയറ്റിന്റെ പുതിയ അധ്യയന വര്‍ഷത്തെ കാര്യോപദേശക സമിതി യോഗം (പി.എ.സി മീറ്റിംഗ്) സെപ്റ്റംബര്‍ 29 രാവിലെ 10.30ന് ഡയറ്റില്‍ ചേരും. 

                                       കെ.ഐ.ഒ.പി.ആര്‍-2086/18)

 

date