Skip to main content

നിധി ആപ്കെ നികാത്ത്-ബോധവത്ക്കരണ ക്യാമ്പ്

 

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും മാര്‍ച്ച് 27 ന് രാവിലെ 9 മുതല്‍ വൈത്തരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്ക്കരണ ക്യാമ്പും ഔട്ട്റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍ https://grco.de/betVxw ല്‍ രജിസ്റ്റര്‍ ചെയ്യണം. സ്‌പോട്ട് രജിസ്‌ട്രേഷന് സൗകര്യം ഉണ്ടായിരിക്കും.

date