Skip to main content

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക് സെക്ഷനിലെ അഞ്ചുകുന്ന് ടൗണ്‍, മയ്യമ്പാവ്, കാക്കാഞ്ചിറ, ഡോക്ടര്‍ പടി, കാപ്പുംകുന്ന്, നെയ്ക്കുപ്പ മുക്തി, നെയ്ക്കുപ്പ എ.കെ.ജി, നെയ്ക്കുപ്പ മണല്‍വയല്‍, നെയ്ക്കുപ്പ ഫോറസ്റ്റ് എന്നീ ട്രാന്‍സ്ഫോമറുകളില്‍ ഇന്ന് (മാര്‍ച്ച് 23) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ

 വെദ്യുതി മുടങ്ങും.

പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുല്‍പള്ളി ടൗണ്‍, എരിയപ്പള്ളി, കളനാടിക്കൊല്ലി, കല്ലുവയല്‍, ഷെഡ്, ചീയമ്പം, കാര്യമ്പാതിക്കുന്ന്, ചൈന്ത എന്നീ ഭാഗങ്ങളില്‍ ഇന്ന് (മാര്‍ച്ച് 23) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

date