Skip to main content

സൗജന്യ ഓൺലൈൻ ക്ലാസ്

സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തിവരുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്‌സിന്റെ ഭാഗമായി വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സൗജന്യ ഓൺലൈൻ ക്ലാസ് മാർച്ച് 26, 27 തീയതികളിൽ വൈകീട്ട് ഏഴ് മുതൽ എട്ട് വരെ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9072592412, 9072592416.

 

date