Skip to main content

ഫാക്ടറി ഉടമയ്ക്ക് പിഴ

 

വള്ളിക്കോട് അമ്പാടിയില്‍ ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മെറ്റല്‍ ക്രഷര്‍ യൂണിറ്റില്‍ ഉണ്ടായ അപകടത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ ഫയല്‍ ചെയ്ത കേസില്‍ 27000 രൂപ പിഴ വിധിച്ചു.  പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. 

                  (പിഎന്‍പി 3022/18)

date