Skip to main content

ഷോർട് ഫിലിം മത്സരം

 

ലോകസഭ തെരെഞ്ഞെടുപ്പിനോടാനുബന്ധിച്ചു കോഴിക്കോട്‌ ജില്ലാ ഇലക്ഷന്‍ സ്വീപ്‌ സെല്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന  ഷോര്‍ട്‌ ഫിലിം മത്സരത്തിലേക്ക്  വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക്‌ : 9447 42 4433, 9656 04 5056

date