Skip to main content

ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്); തിരഞ്ഞെടുപ്പ് റദ്ദാക്കി

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്-7 എന്‍ സി എ-എസ് സി - 76/2023) തസ്തികയിലേക്ക് 2023 മെയ് 30ലെ ഗസറ്റ് വിജ്ഞാപന പ്രകാരം ഉദ്യോഗാര്‍ഥികള്‍ ആരുംതന്നെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ ഈ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

date