Skip to main content

അറിയിപ്പുകൾ

ദർഘാസ്  ക്ഷണിച്ചു.

കോഴിക്കോട് തുറമുഖ കാര്യാലയത്തിന്റെ ഉപയോഗത്തിലേക്കായി രണ്ട് മാസത്തേക്ക് പ്രതിമാസം 1500 കിലോമീറ്റർ യാത്ര ചെയ്യുന്നതിന് പ്രതിമാസ വാടകക്ക് ഡ്രൈവറടക്കം കാർ നൽകുന്നതിന് തയ്യാറുളള വ്യക്തികളിൽ നിന്നോ/സ്ഥാപനങ്ങളിൽ നിന്നോ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ മാർച്ച് 30 ന് ഉച്ചയ്ക്ക് ഒരു മണിക്കകം ലഭിക്കണം. ഫോൺ : 0495 2414863. 

ദർഘാസ്  ക്ഷണിച്ചു.

കേരള മാരിടൈം ബോർഡിന് വേണ്ടി കോഴിക്കോട് പോർട്ട് ഓഫീസർ ബേപ്പൂർ തുറമുഖ കാര്യാലയത്തിലെ ശുദ്ധജല വാട്ടർ ടാങ്ക്, പഴയ പോലീസ് സ്‌റ്റേഷൻ പരിസരത്തെ കിണർ എന്നിവ വൃത്തിയാക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചു., ദർഘാസുകൾ ഏപ്രിൽ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്കകം ലഭിക്കണം. ഫോൺ : 0495 2414863.

date