Skip to main content

തിങ്കളാഴ്ച നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കില്ല

ആലപ്പുഴ: നെഗോഷ്യബിൾ ഇൻസട്രമെന്റ്സ് ആക്ട് പ്രകാരം അവധി ദിവസമായ തിങ്കളാഴ്ച എപ്രിൽ ഒന്നിന് നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കുന്നതല്ലെന്ന് ജില്ല ഇലക്ഷൻ ഓഫീസറായ ജില്ല കളക്ടർ അറിയിച്ചു.

date