Skip to main content

ജലവിതരണം തടസ്സപ്പെടും

മലപ്പുറം,  മേൽമുറി വില്ലേജുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലേക്കുള്ള ജല വിതരണം ഇന്ന് (ഏപ്രില്‍ മൂന്ന്) മുതൽ ഭാഗികമായി തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി മലപ്പുറം പി.എച്ച് സെക്ഷന്‍ (11) അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. മലപ്പുറം വില്ലേജ് വാട്ടർ സപ്ലൈ സ്‌കീമിൽ ഉൾപ്പെട്ട കടലുണ്ടി പുഴയിലെ നാമ്പ്രാണി, മണ്ണാറക്കുണ്ട്, കാട്ടുങ്ങൽ പമ്പ് ഹൗസുകളിൽ നിന്നുള്ള പമ്പിങ് കടുത്ത വേനല്‍ കാരണം ഭാഗികമായി തടസ്സപ്പെട്ടതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

 

date