Skip to main content

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഇന്ന് ആരും പത്രിക നല്‍കിയില്ല

മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഇന്ന് (ഏപ്രില്‍ രണ്ട് - ചൊവ്വ) ആരും നാമനിര്‍ദ്ദേശ പത്രിക നല്‍കിയില്ല. നിലവില്‍ മലപ്പുറം മണ്ഡലത്തില്‍ ആകെ മൂന്ന് പേരാണ് പത്രിക നല്‍കിയത്. പൊന്നാനിയില്‍ ഒരു പത്രികയും ലഭിച്ചിട്ടില്ല. ഏപ്രില്‍ നാലാണ് പത്രിക സ്വീകരിക്കുന്ന അവസാന തീയതി.

 

date