Skip to main content

കേരള സർവകലാശാലയിൽ വോട്ട് സംവാദം

തിരുവനന്തപുരം ജില്ലാ സ്വീപിന്റെയും കേരള സർവകലാശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വോട്ടർ അവയർനെസ് ഫോറം സംഘടിപ്പിച്ചു. സർവകലാശാല സെനറ്റ് ചേമ്പറിൽ നടന്ന പരിപാടി സ്വീപ് നോഡൽ ഓഫീസറായ അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വോട്ട് ചെയ്യുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് ജീവനക്കാരുമായി സംവദിച്ചു. യൂണിവേഴ്‌സിറ്റി രജിസ്ട്രാർ പ്രൊഫ. കെ. എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു.

date