Skip to main content

തിരഞ്ഞെടുപ്പ്  നിരീക്ഷണത്തിനായി ഒബ്‌സര്‍വര്‍മാര്‍

ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ  തിരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലകള്‍ നിര്‍വഹിക്കാന്‍ മൂന്ന് ഒബ്‌സര്‍വർമാര്‍. വികാസ് സിതാറാംജി ഭാലെയാണ് മണ്ഡലത്തിലെ  ജനറല്‍ ഒബ്‌സര്‍വര്‍. ഗൗതമി സാലി  പൊലിസ് ഒബ്‌സര്‍വറുടേയും ഹിവാസെ അനൂപ് സദാശിവ്  എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വറുടേയും ചുമതല വഹിക്കും

--

date