Skip to main content

നാമനിർദ്ദേശ പത്രിക സമർപ്പിച്ചവരുടെ വിവരങ്ങൾ ഇടുക്കി  മണ്ഡലം

02/04/2024

സംഗീത വിശ്വനാഥൻ  (ബി ഡി ജെ എസ് - ഭാരത് ധർമ്മ ജന സേന  ) കുയിലിമല സിവിൽ സ്റ്റേഷനിലുളള ജില്ലാ കളക്ടറുടെ ചേബറിൽ ഇടുക്കി ലോക്സഭാ മണ്ഡലം വരണാധികാരിയും ജില്ലാകളക്ടറുമായ ഷീബ ജോർജ്ജ്  മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

date