Post Category
സ്കൂളുകളുടെയും അങ്കണവാടികളുടെയും പെയിന്റിംഗ് ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 25)
നവകേരള സൃഷ്ടിയുടെ ഭാഗമായി സര്‍ക്കാര്‍ സ്കൂളുകളുടെയും അങ്കണവാടികളുടെയും പെയിന്റിംഗ് ഉദ്ഘാടനം വ്യവസായവകുപ്പ് മന്ത്രി ഇ.പി. ജയരാജന് നിര്‍വഹിക്കും. ഇന്ന് (സെപ്റ്റംബര്‍ 25) രാവിലെ 10ന് നെടുങ്കാട് യു.പി. സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിക്കും.
ഡ്യൂറോലാക് പെയിന്റ്സിന്റെ ആഭിമുഖ്യത്തില്‍ സൗജന്യമായാണ് സ്കൂളുകളുടെ പെയിന്റിംഗ് നിര്‍വഹിക്കുന്നത്.ചടങ്ങില്‍ ഒ. രാജഗോപാല്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
പി.എന്‍.എക്സ്.4196/18
date
- Log in to post comments