Post Category
സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപന വാർഷികം ഇന്ന്
കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതിന്റെ 33-ാം വാർഷികം ഇന്ന് (ഏപ്രിൽ 18) രാവിലെ 10.30 ന് തിരൂരങ്ങാടി വെള്ളിലക്കാട് പത്മശ്രീ കെ. വി റാബിയയുടെ വസതിയിൽ വച്ച് നടക്കും. മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു ,തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ പി. ബൈജു തുടങ്ങിയവർ പങ്കെടുക്കും. പത്മശ്രീ റാബിയയെയും വിരമിക്കുന്ന പ്രേരക്മാരെയും ചടങ്ങിൽ ആദരിക്കും.
date
- Log in to post comments