Post Category
വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിലെ മങ്കാണി, വെള്ളരിവയല്‍, ചേര്യംകൊല്ലി, കുരിശുംതൊട്ടി, ഉരലുകുന്ന്, കാരക്കമല ജി-ടഫ് എന്നിവടങ്ങളിൽ ഇന്ന് (ഏപ്രില്‍ 19) രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments