Post Category
വൈദ്യുതി മുടങ്ങും
എടരിക്കോട് 110 കെവി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് (ഏപ്രില്‍ 19) ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് ആറു മണി വരെ കക്കാട്, കാവതികളം, എടരിക്കോട് 11 കെ.വി ഫീഡറുകളിൽ വൈദ്യുതി മുടങ്ങും.
date
- Log in to post comments