Skip to main content

കായംകുളം മണ്ഡലം വോട്ടിംഗ് മെഷീന്‍ കമ്മീഷനിംഗ് നാളെ

 

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 നോടനുബന്ധിച്ച് 108 കായംകുളം നിയമസഭാ നിയോജക മണ്ഡലത്തിലെ ഇലക്ട്രോണിക് മെഷീനുകളുടെ കമ്മീഷനിംഗ് നാളെ (ഏപ്രില്‍ 19) രാവിലെ 7.30 മുതല്‍ നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളജില്‍ നടക്കും.

date