Skip to main content

പബ്ലിക് ഹിയറിങ്

പുളിക്കല്‍ വില്ലേജ് ബ്ലോക്ക് നമ്പര്‍ എട്ടില്‍ പെട്ട റി. സര്‍വ്വേ നം 180/1-4 , 180/1-12 ഭൂമിയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ഗ്രാനൈറ്റ് ക്വാറിക്ക് പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിനായി പബ്ലിക് ഹിയറിങ് നടത്തുന്നു. മെയ് 14 ന് രാവിലെ 11.30 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സ്മാരകത്തിലാണ് ഹിയറിങ്.

 

date