Skip to main content

ഭാരം കുറയ്ക്കാൻ സൗജന്യ ചികിത്സയും യോഗാ പരിശീലനവും

തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിൽ പി.ജി ഡെസർട്ടേഷന്റെ ഭാഗമായി വിവിധ രോഗങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നു. അമിതഭാരമുള്ളവർക്ക് ഭാരം കുറയ്ക്കുന്നതിനുള്ള സൗജന്യ ചികിത്സയും യോഗാ പരിശീലനവും നൽകും. കൂടാതെ 10നും  19നും ഇടയിൽ പ്രായമായ പെൺകുട്ടികൾക്കായി ഭാരക്കുറവിനുള്ള സൗജന്യ ചികിത്സയും ഗവേഷണാടിസ്ഥാനത്തിൽ നൽകുന്നതായി പ്രിൻസിപ്പാൾ അറിയിച്ചു.

date