Skip to main content

ഗതാഗതം നിരോധിച്ചു

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ വണ്ടൂര്‍ ബ്ലോക്കിലെ   മേലെകോഴിപാറമ്പ- പൂളക്കല്‍ - പാലക്കോട്-   റോഡില്‍ ഇന്ന് (ഏപ്രില്‍ 24) മുതല്‍ പത്ത് ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു. വാഹന യാത്രയ്ക്കായി പാലക്കോട് - ചുള്ളി റോഡ്, പോലക്കോട് സ്കൂള്‍ റോഡ് , താഴെ കോഴിപറമ്പ റോഡ് എന്നിവ ഉപയോഗിക്കണം.

date