Post Category
വൈദ്യുതി മുടങ്ങും
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് (മെയ് 1) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കോഴിക്കോട് റോഡ് ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments