Skip to main content

*പരിശീലനം* 

 

 

കേരള ഇൻസ്റ്റിട്ട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (കെ ഐഇഡി) സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി 'ഇൻഡസ്ടറി സെറ്റപ്പ് സപ്പോർട്ട് വർക്ക് ഷോപ്പ്' സംഘടിപ്പിക്കുന്നു. മെയ് ഏട്ട് മുതൽ 10 വരെ കളമശ്ശേരി ക്യാമ്പസിലാണ് പരിശീലനം നൽകുന്നത്. താത്പര്യമുള്ളവർ http://kied.info/training-calender/ ൽ മെയ് ആറിwനകം അപേക്ഷ നൽകണം. 

ഫോൺ :0484- 2532890, 2550322,  9188922785

date