Skip to main content

സിറ്റിങ് ഉണ്ടായിരിക്കില്ല

വഴുതക്കാട്-വെള്ളയമ്പലം ഭാഗത്ത് റോഡ് പണി നടക്കുന്നതിനാൽ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ മെയ ്എട്ട്, ഒൻപത്, പത്ത് തിയതികളിൽ സിറ്റിങ് ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് അറിയിച്ചു.

date