Skip to main content

വൈദ്യുതി മുടങ്ങും*

 

 

വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ മാനന്തവാടി സെക്ഷനു കീഴില്‍ പഞ്ചാരക്കൊല്ലി, വട്ടര്‍കുന്ന്, പിലക്കാവ്, മണിയന്‍കുന്ന് ഭാഗങ്ങളില്‍ ഇന്ന് (മെയ് 8) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date