Skip to main content

 *വൈദ്യുതി മുടങ്ങും*

 

 

 

പനമരം കെഎസ്ഇബി പരിധിയിൽ കൈതക്കൽ ഡിപ്പോ, ആര്യന്നൂർ ട്രാൻസ്ഫോർമറുകളിൽ ഇന്ന് (മെയ് 8) രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും ആലുമൂല, പുഞ്ചക്കുന്ന്, നടവയൽ സ്‌കൂൾ, വീട്ടിപ്പുര, ഹരിതഗിരി, ചിറ്റലൂർകുന്ന് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 3 വരെയും വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. 

 

 

പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ കാപ്പുണ്ടിക്കൽ, മഞ്ഞൂറ, പേരാൽ, ടീച്ചർ മുക്ക്, ഉദിരംചേരി, അംബേദ്‌കർ കോളനി, നായ് മൂല, പതിമൂന്നാം മൈൽ 

കാർലാട്, ട്രാൻസ്‌ഫോർമർ പരിധിയിൽ

ഇന്ന് (മെയ് 8) രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.

 

 

വൈദ്യുത ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനു കീഴിൽ ഗാന്ധിപാർക്ക് ജംഗ്ഷൻ, പോസ്റ്റോഫീസ് ജംഗ്ഷൻ, കോഴിക്കോട് റോഡ്, പഞ്ചാരക്കൊല്ലി, വട്ടർകുന്ന്, പിലക്കാവ്, ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

 

date