Skip to main content

വൈദ്യുതി മുടങ്ങും

 

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കുന്ന്, മൈലാടി, കാരകുന്ന്, ചുണ്ടക്കര, പൂളക്കൊല്ലി, അമ്പലക്കുന്ന്, കരിമ്പടക്കുനി, താമരക്കൊല്ലി, വെണ്ണിയോട്, മെച്ചന, പുഴക്കലിടം ഭാഗങ്ങളില്‍ ഇന്ന് (മെയ് 9) രാവിലെ 9 മുതല്‍ വൈകിട്ട്  6  വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ക്രസന്റ് സ്‌കൂള്‍, വാടോ ചാല്‍, മില്‍മ, എരനല്ലൂര്‍, ജിയോ സാന്‍ഡ് എന്നിവടങ്ങളില്‍ ഇന്ന് (മെയ് 9) രാവിലെ 9 മുതല്‍ വൈകിട്ട്  6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

date